Download ബിഷപ്പിനെ നികൃഷ്ടജീവിയെന്ന് വിളിച്ചതൊന്നും ആരും മറന്നിട്ടില്ലെന്ന് കെ. മുരളീധരന്‍-k Muraleedharan.
play in 3gp Mp4 available in 240p, 360p, 4800p, 720p, 1080p video formats

  • Uploaded on 29 Okt 2018

    തന്ത്രി ശബരിമല അടയ്ക്കുമ്പോള്‍ അത് തുറപ്പിക്കാന്‍ ശബരിമല സര്‍ക്കാര്‍ ഓഫീസല്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ക്ഷേത്രങ്ങളുടെ ആചാരാനുഷ്ഠാനങ്ങള്‍ ഇല്ലാതാക്കാന്‍ ഒരു മുഖ്യമന്ത്രിക്കും സാധിക്കില്ലെന്നും നിരവധി മുഖ്യമന്ത്രിമാരെ കണ്ട നാടാണിതെന്നും അദ്ദേഹം പറഞ്ഞു. മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം പോലെയാണ് മതങ്ങളെ തമ്മില്‍ തല്ലിച്ച് തെരഞ്ഞെടുപ്പില്‍ വോട്ടു നേടാനുള്ള മുഖ്യമന്ത്രിയുടെ പദ്ധതിയെന്നും കെ. മുരളീധരന്‍ പറഞ്ഞു.

    Channel Marunadan TV

TAGS:

You Might Also Like

Recent Movies

Youtube Hatena . Webry . bd . Tripod . Addto . So-net . Gamer . Google+ . Facebook -- Hson-- ucz-- gd-- one-- goggle-- zestr-- jobstu-- multiple-- colt-- sandy-- exp-- gou-- myapp-- nap-- msu