Download കേന്ദ്രസര്‍ക്കാരിനോട് ശബരിമല വിഷയത്തില്‍ പരിഹാരം നിര്‍ദേശിച്ച് സുരേഷ്‌ഗോപി || Suresh Gopi.
play in 3gp Mp4 available in 240p, 360p, 4800p, 720p, 1080p video formats

  • Uploaded on 29 Okt 2018

    യുവതികള്‍ക്കായി അയ്യപ്പക്ഷേത്രം സ്ഥാപിക്കാനുള്ള ശ്രമത്തിലാണെന്നു സുരേഷ് ഗോപി എംപി. ഇതിനായി റാന്നിയിലോ പരിസരത്തോ സ്ഥലം ലഭ്യമാക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ഥിക്കും. ഇല്ലെങ്കില്‍ വിഷയത്തില്‍ സമാനമനസ്‌കരായ ആളുകളുടെ സഹകരണത്തോടെ സ്ഥലം ലഭ്യമാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. കൊളത്തൂര്‍ അദ്വൈതാശ്രമത്തില്‍ ശ്രീശങ്കര ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ശ്രീശങ്കര വൃദ്ധസേവാ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    #SureshGopi #Sabarimala

    Channel Marunadan TV

Download Video Below

TAGS:

You Might Also Like

Recent Movies

Youtube Hatena . Webry . bd . Tripod . Addto . So-net . Gamer . Google+ . Facebook -- Hson-- ucz-- gd-- one-- goggle-- zestr-- jobstu-- multiple-- colt-- sandy-- exp-- gou-- myapp-- nap-- msu